Trending

Latest News

കോഴിക്കോട്ടെ കുപ്രസിദ്ധ ഗുണ്ട "സുൽത്താൻ നൂറിനെ" കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോഴിക്കോട് : ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ​ഗുണ്ടയുമായ കൊളത്തറ സ്വദേശി ന…

Read more

അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ

മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. മുക്ക…

Read more

സരോവരത്ത് യുവാവിനെ ചതുപ്പിൽ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതിയെ ആന്ധ്രയിൽ നിന്ന് പിടികൂടി

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിനെ സരോവരം തണ്ണീര്‍ത്തടത്തില്‍ കെട്ടിത്താഴ്ത്തിയ കേസിലെ രണ്ടാംപ്രതി പിടിയില്‍.…

Read more

മൂന്നാം ക്ലാസുകാരന്റെ ഉത്തര പേപ്പറിന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിവാദ്യങ്ങൾ "ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന്"

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. മൂന്നാം ക്ലാസ്സ…

Read more

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളിക്ക് എതിരെ അന്വേഷണം

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ള…

Read more

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ആളുകൾ പിടിയിൽ

കണ്ണൂർ: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘ…

Read more

ബിൽജിത്തിന്റെ ആറോളം അവയവങ്ങൾ ഇനിയും മറ്റുള്ളവരിലൂടെ ജീവിക്കും

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശി…

Read more

"പോയി പഞ്ചായത്തിൽ പറയൂ " നിവേദനം നൽകാൻ വന്ന വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി എംപി.

തൃ​ശൂ​ർ: ക​ലു​ങ്ക് സൗ​ഹാ​ര്‍​ദ വി​ക​സ​ന സം​വാ​ദ​ത്തി​ല്‍ നി​വേ​ദ​നം ന​ൽ​കാ​ൻ​വ​ന്ന വ​യോ​ധി​ക​നെ മ​ട​ക്കി അ​യ​ച്ച് സു​രേ​ഷ് …

Read more

മരണത്തിൽ ബന്ധുക്കൾക്ക് സംശയം കോഴിക്കോട് മയ്യത്ത് ഖബറിൽ നിന്നെടുത്തു വീണ്ടും പോസ്റ്റ്മോർട്ടം നടത്തി

കോഴിക്കോട്:മരണത്തിൽ ബന്ധുക്കൾ സംശയംപ്രകടിപ്പിച്ചതിനെത്തുടർന്ന് സംസ്കരിച്ച മൃതദേഹം  പുറത്തെടുത്തു.കോണാട് ബീച്ചിൽ തോണിച്ചാൽ വ…

Read more

മലയാളി സമ്പന്നരിൽ ഒന്നാമനും രണ്ടാമനും ഇതാ ഇവരാണ്

കൊച്ചി: ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. 566…

Read more

പോലീസിനെതിരെ വീണ്ടും പരാതി

കണ്ണൂർ: കേരള പൊലീസിൻ്റെ മൂന്നാം മുറ ആക്രമണത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. നാറാത്ത് സ്വദേശിയായ വർക്ക്ഷോപ്പ് ഉടമ അഷ്റഫാണ് …

Read more

യുഡിഎഫ് മുൻ കൺവീനറും കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചൻ അന്തരിച്ചു.

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങ…

Read more

ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ആരോപണം

ഇടുക്കി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്…

Read more

പെരുമ്പാമ്പിനെ പിടികൂടി കൊന്നു കറി വച്ചു രണ്ടുപേർ പിടിയിൽ

കണ്ണൂർ പാണപ്പുഴയിലാണ് രണ്ടുപേർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ചത്. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ…

Read more

എംകെ മുനീർ എം എൽ എ യുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്:  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറി…

Read more

വിജിലിന്റെ തിരോധാനം: ചതുപ്പിൽ നിന്ന് ഷൂ കണ്ടെത്തി

കോഴിക്കോട്: ചുങ്കം വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു…

Read more

ദേശീയപാത 66-ൽ 451 ക്യാമറകൾ അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും.

കോഴിക്കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റി…

Read more

പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂളിൽ ഗ്രാൻഡ് മാസ്റ്റർ സീസൺ 3 ചെസ്സ് ടൂർണമെന്റിന് തുടക്കംകുറിച്ചു

കാക്കൂർ : പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂളിൽകഴിഞ്ഞ വർഷങ്ങളിലായി നടത്തിവരുന്ന ചെസ്റ്റ് ടൂർണമെൻറ് മൂന്നാം സീസണിലേക്ക് കടന്ന…

Read more

ബാലുശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണമെന്ന് ആവശ്യപെട്ട് ബാലുശേരി പൊലിസ് സ്റ്റഷനുമുന്നില്‍ ജനകീയ പ്രതിഷേധ സംഘടിപ്പിച്ചു.  കെപിസി…

Read more

ഫലസ്തീൻ അനുകൂല പ്രകടനം പോലീസിനെ തള്ളി സിപിഎം

കണ്ണൂർ: മാടായിപ്പാറയിൽ ജിഐഒ നടത്തിയ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ സമൂഹസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ പൊലീസിനെ തള്ളി സിപിഎ…

Read more
Load More
That is All