Trending

പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂളിൽ ഗ്രാൻഡ് മാസ്റ്റർ സീസൺ 3 ചെസ്സ് ടൂർണമെന്റിന് തുടക്കംകുറിച്ചു

 കാക്കൂർ : പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂളിൽകഴിഞ്ഞ വർഷങ്ങളിലായി നടത്തിവരുന്ന ചെസ്റ്റ് ടൂർണമെൻറ് മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്നു ഗ്രാൻഡ്മാസ്റ്റർ സീസൺ 3 എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് HM ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്പോർട്സ് കൺവീനർ CP  ബിജു  ,സ്റ്റാഫ് സെക്രട്ടറി കിഷോർ കുമാർ, എസ് ആർ ജി കൺവീനർ രൂപേഷ്  ,സീനിയർ അസിസ്റ്റൻറ് ഷക്കീന ,മറ്റു ടീച്ചേഴ്സ്   ബിന്ദു , ഷബീന തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെൻറ് ആണ് യുപി തലത്തിലെ കുട്ടികൾക്കായി സ്കൂൾ ഒരുക്കിയിരിക്കുന്നത് ടൂർണമെന്റിന് നേതൃത്വം നൽകുന്നത് നിധീഷ് മണന്തല ,മനീഷ് ,വൈശാഖ് എന്നീ അധ്യാപകരാണ്


Post a Comment

Previous Post Next Post