Trending

മഹല്ല് സംഗമം സംഘടിപ്പിച്ചു

 കാക്കൂർ: പൈതൃകം നമ്മുടെ സമ്പത്ത്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പാവണ്ടൂർ അൻസാറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി  സംഘടിപ്പിച്ച മഹല്ല് സംഗമം സമാപിച്ചു.സംഗമത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. പാവണ്ടൂർ അങ്ങാടിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ അനസ് അമാനി, ഫാറൂഖ് കോളേജ് പ്രഫസർ ഷെരീഫ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.മ


ഹല്ലിൻ്റെ പുതിയ പദ്ധതികളും ജനക്ഷേമ കാര്യങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തിയ പരിപാടി വളരെ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post