Trending

കെ സുരേന്ദ്രൻ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച സംഭവം : ഉടമ പിഴ അടയ്ക്കണം

 പാലക്കാട് : ബിജെപി മുൻ സംസ്ഥാന  പ്രസിഡണ്ട് കെ സുരേന്ദ്രൻ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസ് ഇല്ലാതെ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ട്രാക്ടറിന്റെ ഉടമയോട് 5000 രൂപ പിഴ. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ബിജെപി ട്രാക്ടർ റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത് ഇതിനെതിരെ ഇടതു വിദ്യാർഥി സംഘടനയായ എസ് എഫ് ഐ എറണാകുളം ജില്ല സെക്രട്ടറി ഫസൽ മുഹമ്മദ് അന്നത്തെ പാലക്കാട് എസ്പി ആർ ആനന്ദിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Post a Comment

Previous Post Next Post