*അത്തോളി*:കുനിയിൽ കടവ് കുറ്റിയിൽ കുമാരന്റെ ഭാര്യ ശോഭ (68) നിര്യാതയായി. അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ.മക്കൾ: ഗിരീഷ്കുമാർ , മനോജ് കുമാർ , ലിൻസി (എല്ലാവരും മസ്ക്കറ്റ്) മരുമക്കൾ: ആശ്രിത(ബേപ്പൂർ ), കവിത (കോരപ്പുഴ), അംബുജാക്ഷൻ (തിരുവങ്ങൂർ ). സഹോദരങ്ങൾ: ശിവദാസൻ. ലീല. സലിജ(പരേത) സംസ്ക്കാരം :ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ