Trending

എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ റെയ്ഡ് നാല് പേർ കസ്റ്റഡിയിൽ

 മഞ്ചേരി: മഞ്ചേരിയിൽ എസ്ഡിപിഐ സജീവ പ്രവർത്തകരുടെ വീടുകളിൽ ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. എസ്ഡിപിഐ പ്രവർത്തകരായ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തത് മംഗലശ്ശേരി ചെങ്ങര കിഴക്കേത്തല ആനക്കോട്ടുപുറം തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു റെയ്ഡ്.

 കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം ആണ് റെയ്ഡിന്  നേതൃത്വം നൽകിയത്.


Post a Comment

Previous Post Next Post