ബാലുശ്ശേരി കൃഷിഭവന്റെ അഭിമുഖ്യത്തില്‍ ഓണസമൃദ്ധി 2025 ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാര്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ രൂപശ്രീ, ജയരാജന്‍, പി എന്‍ അശോകന്‍, എം കെ ഷമീര്‍, വിസി വിജയന്‍, മുസ്തഫ ദാരുകല, എന്‍ സി സുരേഷ്, ഉമ മഠത്തില്‍, അനൂജ തുടങ്ങിയവര്‍ സംസാരിച്ചു