അത്തോളി :തോരായി സ്വദേശിനിയായ ആയിഷ റഷാ (21) നെയാണ്
കോഴിക്കോട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഫിസിയോ തറാപ്പിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. നടക്കാവ് പോലിസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു
അത്തോളി :തോരായി സ്വദേശിനിയായ ആയിഷ റഷാ (21) നെയാണ്
Our website uses cookies to improve your experience. Learn more
Ok