Trending

അന്തരിച്ചു


 ബാലുശ്ശേരി പുത്തൂര്‍വട്ടം പരേതനായ സി എച്ച് നാരായണന്‍ നായരുടെ ഭാര്യ ദേവകിയമ്മ (93) അന്തരിച്ചുമക്കള്‍: വത്സല പേരാമ്പ്ര, ടി. എം രാമകൃഷ്ണന്‍, വിശാലാക്ഷി പുറ്റംപൊയില്‍, സാവിത്രി കായണ്ണ, ടി.എം ബാബു, ടി എം ശശി (ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )മരുമക്കള്‍:  പരേതനായ കുട്ടികൃഷ്ണന്‍ നായര്‍,  വസന്ത കായണ്ണ, ബാലകൃഷ്ണന്‍ നമ്പ്യാര്‍ പുറ്റം പൊയില്‍, രാജന്‍ പി കെ കായണ്ണ, മിനി ബാബു കായണ്ണ, ജഷിത പി കെ (സീനിയര്‍ അസി. കെഎസ്എഫ് ഇ പേരാമ്പ്ര) സംസ്‌ക്കാരം നാളെ (07-08-25-വ്യാഴം)രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post