കാരക്കുന്നത്ത് വാഴമ്പറ്റച്ചാലിൽ കൃഷ്ണൻ (75) നിര്യാതനായി.(ബ്രദേഴ്സ് ഹോട്ടൽ കാരക്കുന്നത്ത്) ഭാര്യ: ചന്ദ്രിക (നന്മണ്ട - 14) മക്കൾ: സോണിയ, റോണിയ, റൂബിയ. മരുമക്കൾ: ജോതിഷ് (കാവും പൊയിൽ), ഷൈജു (പന്നൂർ), വിജീഷ് (പാലോളിതാഴം) സഹോദരങ്ങൾ: ലീല, രവീന്ദ്രൻ, വിലാസിനി, പരേതയായ സുമതി.സഞ്ചയനം: ബുധനാഴ്ച
Tags:
Obituary