Trending

എസ്റ്റേറ്റ് മുക്ക് കുന്നുമ്മൽ മൊയ്തീൻ കോയ അന്തരിച്ചു

 എകരൂൽ: എസ്റ്റേറ്റ് മുക്ക് കുന്നുമ്മൽ ഉമ്മർ ഹാജി യുടെ മകൻ കുന്നുമ്മൽ മൊയ്‌തിൻ  കോയ അന്തരിച്ചു.അസുഖ ബാധിതനായി എറണാകുളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവിടെ വെച്ചാണ് മരണം.ഖബറടക്കം പിന്നീട് .


Post a Comment

Previous Post Next Post