ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ വ്യാജവാറ്റ് റെയ്ഡ്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 70 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. സംഭവത്തില്‍ കേസെടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, പ്രിവന്റിവ് ഓഫീസര്‍ എന്‍.കെ.ഷിജില്‍ കുമാര്‍, സി.ഇ . ഒ .ഡ്രൈവര്‍ ദിനേശ്.സി എന്നിവര്‍ പങ്കെടുത്തു
ബാലുശ്ശേരിയിൽ വ്യാജവാറ്റ് റെയ്ഡ് 70 ലിറ്റർ വാഷ് പിടിച്ചെടുത്തു
byMalayalima news
•
0