Trending

നിര്യാതനായി

 പൂനൂർ - ചേപ്പാല കരുവാനിപറമ്പിൽ  മൊയ്തീന്‍കുട്ടി (73) എന്നവർ    മരണപ്പെട്ടിരിക്കുന്നു. ഭാര്യ സുബൈദ മക്കൾ അബ്ദുറഹിമാൻ കോളിക്കൽ, കബീർ ചേപ്പാല , റൈഹാനത്ത് കരുമല.മ


രുമക്കൾ: നഫീർ കരുമല,അസ്മ ബീവി പൂവ്വൻമല,ഹാജറ കാരന്തൂർ.മയ്യത്ത് നിസ്ക്കാരം 08:30 Am ന് ചേപ്പാല ജുമാ മസ്ജിദിലും09:00 Am ന് അവേലം ജുമാ മസ്ജിദിലും (പൂനൂർ)

Post a Comment

Previous Post Next Post