Trending

കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിനെതിരെ കോർപ്പറേഷൻ ഓഫീസ് ഉപരോധം

 കോഴിക്കോട്:പാളയം പച്ചക്കറി മാർക്കറ്റ് പാളയത്ത് നിന്ന് മാറ്റുന്നതിനെതിരെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മെയ് ആറിന് കോർപറേഷൻ ഓഫീസ് ഉപരോധിക്കുന്നു. 


 മാർക്കറ്റിലെ കടകളടച്ച് നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി കോർപറേഷൻ കവാടം ഉപരോധിക്കുമെന്ന് കോഡിനേഷൻ കമ്മറ്റി നേതാക്കൾ അറിയിച്ചു.
സമരത്തിൽ തൊഴിലാളികളും,കച്ചവടക്കാരും അണിനിരക്കുമെന്നും അവർ പറഞ്ഞു.

Post a Comment

Previous Post Next Post