കോഴിക്കോട് :പൂജാ പഠനം കഴിഞ്ഞ ശാന്തിക്കാർ - ഭഗവത്പൂജാ പഠനകേന്ദ്രം കണ്ണാടിക്കൽ കോഴിക്കോട് വെച്ച് കേന്ദ്രം ഗുരുനാഥൻ ശ്രീ മനോഹരൻ തന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ - സൂരജ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വയനാട് മാനന്തവാടി കമ്മന സദാനന്ദൻ സ്വാമി - കല്പറ്റയിൽ നിന്ന് സൂര്യ ശ്രീ സ്വാമി,ബാബു സ്വാമി,കാർത്തികേയൻ സ്വാമി, ആനന്ദൻ സ്വാമി, വേലായുധൻ സ്വാമി, വിജേഷ് സ്വാമി എന്നിവരും കൊല്ലം ശ്യാം ഗോവിന്ദൻ സ്വാമി താമരശ്ശേരി, മാധവൻ നരിക്കുനി രാജേഷ് നല്ലളം - അനിൽ തിരുവനന്തപുരം തുടങ്ങിയവർ ഉപനയനം കഴിച്ച് - ബ്രാഹ്മണ്യം സ്വീകരിച്ചു.
വിവിധ ക്ഷേത്രങ്ങളിൽ പൂജാരിമാരായി ചുമതലയേറ്റു.