കുന്ദമംഗലം: പന്തീർപാടത്ത് കെ എസ് ആർ ടി സി. ബസുമായി അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ മദ്രസാദ്ധ്യാപകൻ മരണപ്പെട്ടു.
മഞ്ചേരി നെല്ലിക്കുത്ത് ജസിൽ സുഹുരി (22) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസിനു ഗുരുതരമായി പരിക്കേറ്റ്കോ
ഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മരണപ്പെട്ട ജസീൽ സുഹുരി യുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.