Trending

നൈറ്റ്‌ പട്രോളിങ്ങിനിടെ യുവതിയെയും യുവാക്കളെയും. എം ഡി എം എയുമായി പൊക്കി

 


പെരുമ്പ സ്വദേശി ഷഹബാസ് എടാട്ട് സ്വദേശിഷിജനാസ് എടാട്ട് തുരുത്തി സ്വദേശിനിപ്രജിന എന്നിവരെയാണ് പയ്യന്നൂർ പൊലീസ്നൈറ്റ് പട്രോളിങ്ങിനിടെ പിടി കൂടിയത്. ഇവരിൽനിന്ന് 10.25 ഗ്രാം എം ഡി എം എ കണ്ടെടുത്തു

Post a Comment

Previous Post Next Post