കോഴിക്കോട് റമദാൻ വിപണിയിൽ പ്രധാന സാനിധ്യമായ തണ്ണിമത്തൻ വിപണിയിൽ വില വീണ്ടും കുറഞ്ഞു. റംസാൻ തുടക്കത്തിൽ കിലോയ്ക്ക് ചില്ലറ വില 25 രൂപയുണ്ടായിരുന്ന തണ്ണി മത്തൻ റംസാൻ പകുതിയെത്തിയ പ്പോഴേക്കും കിലോ 20 രൂപയായി കുറഞ്ഞു.
അവസാനത്തിലേക്ക് എത്തുമ്പോഴേക്കും വില വീണ്ടും 16രൂപ യായി കുറഞ്ഞിട്ടുണ്ട്.