Trending

ഡോക്ടർ എം ഡി എം എ യുമായി പിടിയിലായി

 പറവൂർ  എം ഡി എം എയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു. അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ ആണ് അംജാദ്.


Post a Comment

Previous Post Next Post