Trending

മാനിപുരത്ത് ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

 കൊടുവള്ളി : മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി.ക


ഴിഞ്ഞ ദിവസമാണ് മാതാവും പന്ത്രണ്ടുകാരനായ സഹോദരനുമൊപ്പം കുളിക്കടവിൽ എത്തിയത്.കടവിലെ പാറയിൽ നിൽക്കുകയായിരുന്ന കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലെ ബണ്ടിൻ്റെ സമീപത്തുന്നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്സും പോലീസും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്

Post a Comment

Previous Post Next Post