Trending

വ്യാപാര ദിനത്തിനോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും

 ഉള്ളിയേരി :വ്യാപാരദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 9ന് ശനിയാഴ്ച രക്തദാന ക്യാമ്പും, സൗജന്യ നേത്രപരിശോധനാക്യാമ്പും വ്യാപാരി വ്യവസായി ഉള്ളിയേരി യൂണിറ്റിൻ്റെയും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉള്ളിയേരി പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ വച്ച് നടത്തുകയാണ്.


ഈ ക്യാമ്പ് വിജയകരമാക്കാൻ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിലേക്ക് ക്ഷണിക്കുന്നു..കോഴിക്കോട് ബീച്ച് ഗവ. ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ്  രക്തദാന ക്യാമ്പ്..രക്തദാനത്തിനും സാജന്യ നേത്രചികിൽസയ്ക്കും താല്പര്യപ്പെടുന്നവർ 9946935075 എന്ന നമ്പറിൽ വിളിച്ച്  രജിസ്റ്റർ ചെയ്യുക

Post a Comment

Previous Post Next Post