ഉള്ളിയേരി കണ്ണച്ചികണ്ടി വിശാലാക്ഷിയമ്മ (85) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ രാഘവന്‍ നായര്‍.മക്കള്‍:പീതാംബരന്‍. ടി. (റിട്ട.് ഹൗസിംഗ് ബോര്‍ഡ്),ഗിരിജ, സത്യന്‍ .ടി (എന്‍ജിനീയര്‍)
മരുമക്കള്‍: രതി പനങ്ങാട് , രാജന്‍ മാണിക്കോത്ത് (വിമുക്തഭടന്‍)സന്ധ്യ ടി (അധ്യാപിക.ശ്രീ ശങ്കര വിദ്യാലയം കൊളത്തൂര്‍ )സഹോദരങ്ങള്‍ : രമണി വിശ്വനാഥന്‍നായര്‍,ആനന്ദന്‍ നായര്‍,സുരേന്ദ്രന്‍ നായര്‍,