Trending

മദ്രസകൾക്ക് നാളെയും മറ്റന്നാളും അവധി

 മുഹറം 9.10 പ്രമാണിച്ച്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്കും ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ അറിയിച്ചു.


Post a Comment

Previous Post Next Post