കോഴിക്കോട്: കേരളത്തിലെ വിപണികളിൽ പച്ചക്കറിയുടെ വില കുത്തനെ ഉയരുന്നു. തക്കാളിക്ക് 44 രൂപ വിലയാണ് കഴിഞ്ഞദിവസം എത്തിയത്. പച്ചമുളക് വെണ്ടയ്ക്കക്കും പയറിനും ചേനയ്ക്കും ഉയർന്ന വിലയാണ് ഇപ്പോൾ വിപണിയിൽ ദക്ഷിണ കന്നടയിൽ കനത്ത മഴ പെയ്യുന്നതാണ് ഇവിടെ വില കുതിച്ചുയരാൻ കാരണമെന്ന് പറയുന്നത്.