Trending

ബാലുശ്ശേരി തൃക്കുറ്റിശ്ശേരി ഇട്രാംപൊയില്‍ താമസിക്കും കാഞ്ഞാട്ടില്‍ ഗോവിന്ദന്‍ കുട്ടി മാരാര്‍ നിര്യാതനായി.

 ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ഇട്രാംപൊയില്‍ താമസിക്കും കാഞ്ഞാട്ടില്‍ ഗോവിന്ദന്‍ കുട്ടി മാരാര്‍ (75) അന്തരിച്ചു.(ചേളന്നൂര്‍ കോളേജ് മലയാളം, ഹിന്ദി അധ്യാപകനായിരുന്നു).ഭാര്യ ഇന്ദിരാജി മാരാര്‍ (പ്രശസ്ത നൃത്താധ്യപിക ശ്രീ നടരാജ നൃത്താലയം ബാലുശ്ശേരി) മക്കള്‍:  രാഗേഷ് ( അദ്ധ്യാപകന്‍  ഗണപത് ഗേള്‍സ് ഹൈസ്‌കൂള്‍ കോഴിക്കോട് ), ശ്രീഗേഷ് ( ഗ്രാഫിക് ഡിസൈനര്‍) മരുമകള്‍:  ഐശ്വര്യ (കൂത്തുപറമ്പ്).പിതാവ്:  പരേതനായ നാരായണമാരാര്‍. മാതാവ് : പരേതയായ ജാനകി മാരാസ്യാര്‍.  സഹോദരങ്ങള്‍ : ഉണ്ണി കെ മാരാര്‍, ദേവകി, പ്രഭാവതി. സഞ്ചയനം ഞായറാഴ്ച്ച.


Post a Comment

Previous Post Next Post