കരുമല: തീർത്ഥകുഴിച്ചാലിൽ ലോഹിതാക്ഷൻ അന്തരിച്ചു.78 വയസ്സ് അച്ഛൻ പരേതനായതീർത്ഥകുഴിച്ചാലിൽ കുമാരൻ അമ്മ പരേതയായ തീർത്ഥകുഴിച്ചാലിൽ യശോദ.ഭാര്യ പുഷ്പലത
മക്കൾ അഞ്ചുഷ് (റീഗൽ ജ്വല്ലറി കോഴിക്കോട് ) അനുരൂപ. മരുമക്കൾ -പ്രദീപ് പയ്യോളി(ടെക്‌നോപാർക്ക് ) രേഖ അഞ്ചുഷ് (കുറ്റിക്കാട്ടൂർ )സഹോദരങ്ങൾ -നിർമല കാക്കൂർ, ലളിത മൂടാടി, ശ്യാമള കുണ്ടൂപറമ്പ്, മോഹൻദാസ് ശവ സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽസഞ്ചയനം വ്യാഴാഴ്ച.