Trending

ഇത്തവണ സ്കൂൾ തുറക്കുക ജൂൺ രണ്ടിന്

 ആലപ്പുഴ


സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന്  തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയ ജില്ല യിൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post