Trending

കോർട്ട് ഫീ കൊള്ള ക്കെതിരെ കേരള ലോയേഴ്സ് ഫോറം പ്രതിഷേധിച്ചു

 കോഴിക്കോട് :കേരള സർക്കാരിന്റെ അമിതമായ കോർട്ട് ഫീ കൊള്ളക്കെതിരെ പ്രമുഖ അഭിഭാഷക സംഘടനയായ  കേരള ലോയേഴ്സ് ഫോറം കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.


Post a Comment

Previous Post Next Post