Trending

ഇന്ന് കേരളത്തിൽ ചെറിയ പെരുന്നാൾ

 


കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ.

തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.

രാവിലെ മുതൽ വിവിധ സ്‌ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.

Post a Comment

Previous Post Next Post