Trending

പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് ത്രിവേണി നിര്യാതനായി



 ബാലുശ്ശേരി: പനങ്ങാട് ഗ്രാമ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗവും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ  ഹരീഷ് ത്രിവേണി കറ്റോട് (52) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍ലയിലായിരുന്നു.  യുവജനതാദള്‍ ബാലുശ്ശേരി നിയോജകമണ്ഡലം മുന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചുണ്ട്. മൃതദേഹം രാവിലെ 10.30 വരെ നോര്‍ത്ത് ലോഹ്യ നിലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10.30ന് ശേഷം പഞ്ചായത്ത് ഓഫീസില്‍പൊതുദര്‍ശനം. 11 മണിയോടെ ഉള്ളിയേരി ശ്മശാനത്തില്‍ സംസ്‌കാരം.

Post a Comment

Previous Post Next Post