പത്തനംതിട്ട : കുലശേഖരപതി ജാമിഅഃ കശ്ശാഫുൾ ഉലൂം അറബിക് കോളേജിന്റെ പ്രിൻസിപ്പൽ, ഇടത്തല ജാമിഅ:ത്തുൽ കൗസരിയ്യായിലെ ദീർഘകാല മുദരിസും ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ആയിരുന്ന മൗലാന അബ്ദുൽ ഗഫ്ഫാർ അൻ കൗസരി (65) നിര്യാതനായി. കബറടക്കം ഇന്ന് അസർ നമസ്കാരനന്തരം ചേരാനല്ലൂർ ഇടപ്പള്ളി ജുമാഅ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
Obituary