ബാലുശ്ശേരി :തൃക്കുറ്റിശ്ശേരി പനകൂല്‍ താമസിക്കും ഒറക്കോട്ടില്‍ ലക്ഷ്മി അമ്മ( 96) അന്തരിച്ചു.സംസ്‌കാരം ഇന്ന് (09/05/25)11 മണിക്ക് തൃക്കുറ്റിശ്ശേരി പനകൂല്‍ വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ അപ്പുനായര്‍. മക്കള്‍: മാധവി,രാധ, ഇന്ദിര, ദേവി. മരുമക്കള്‍: കുട്ടികൃഷ്ണന്‍,പ്രഭാകരൻ. പരേതനായ ശങ്കരന്‍, ജനാര്‍ദനന്‍ നായര്‍,
Tags:
Obituary