പേരാമ്പ്ര: കുറുക്കൻകണ്ടി അമ്മു അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ പാറേന്റെ മീത്തൽ അപ്പു നായർ. മക്കൾ ശോഭ (റിട്ട: കൃഷി വകുപ്പ്) കൂട്ടാലിട, ശശികല ചേളന്നൂർ, സതീഷ് കുമാർ (റിട്ട :ജോയിന്റ് ഡയറക്ടർ,ഓഡിറ്റ് വകുപ്പ് )സുരേഷ് കുമാർ, സുജല. മരുമക്കൾ പരേതനായ കരുണാകരൻ നായർ (വിമുക്തഭടൻ) കൂട്ടാലിട, കുഞ്ഞികൃഷ്ണൻ നായർ ചേളന്നൂർ, ശശിധരമേനോൻ മാങ്കാവ്,ഷൈനി കായണ്ണ. പുഷ്പവല്ലി പ്രിൻസിപ്പൽ കായണ്ണ ഹയർസെക്കൻഡറി സ്കൂൾ,
Tags:
Obituary